Friday, August 19, 2011


പഠനം
എല്ലാം
അറിഞ്ഞു പഠിക്കാന്‍ആയിരുന്നു
ആഗ്രഹം.
ആഴമെന്തെന്നു അറിയാനാണ്
നിന്നിലേക്ക്‌ ഇറങ്ങിയത്‌ .
നീ
ശ്വാസം എന്തെന്നും
പഠിപ്പിച്ചു .
ഒടുവില്‍,
ശ്വാസം അറ്റ്‌
നിന്നില്‍
ആഴം അറിഞ്ഞു..

1 comment:

Unknown said...

വളരെ നന്നായിട്ടുണ്ട്...