Saturday, August 20, 2011

ഒഴുക്ക്


മരത്തോടു
ചേര്‍ന്നിരുന്നപ്പോള്‍ ,
കാറ്റായിരുന്നു
ഒഴുക്ക് .
ഞെട്ടറ്റ്
പുഴയില്‍ വീണപ്പോള്‍ ,
ഞാന്‍ തന്നെ
ഒഴുക്കായി !

No comments: