Tuesday, November 3, 2009

അകക്കാഴ്ചകള്‍ ..

**
ദൈവത്തിനും വികൃതി തോന്നിയ
ഏതോ നേരത്താവണം ,
ചായങ്ങള്‍ പോലും ഇല്ലാതെ
വെറും പെന്‍സില്‍ കൊണ്ട്
എന്നെ നിനക്കൊപ്പം
വരച്ചു ചേര്‍ത്തത് !

**



3 comments:

Umesh Pilicode said...

കൊള്ളാം മാഷെ

ശ്രീപ്രസാദ് said...

മനുഷ്യന്‌ നല്‍കാതെ ചായക്കൂട്ടുകള്‍ ദൈവം ഒഴുക്കി കളഞ്ഞുകൊേേണ്ടയിരിക്കുന്നു

Unknown said...

Imagination of a dream girl at its peak.Such thoughts are poetic and captivating.