Tuesday, November 3, 2009

അകക്കാഴ്ചകള്‍ ..

**
ദൈവത്തിനും വികൃതി തോന്നിയ
ഏതോ നേരത്താവണം ,
ചായങ്ങള്‍ പോലും ഇല്ലാതെ
വെറും പെന്‍സില്‍ കൊണ്ട്
എന്നെ നിനക്കൊപ്പം
വരച്ചു ചേര്‍ത്തത് !

**