സ്വപ്നച്ചിന്തുകള്..
Tuesday, November 3, 2009
അകക്കാഴ്ചകള്‍ ..
**
ദൈവത്തിനും വികൃതി തോന്നിയ
ഏതോ നേരത്താവണം ,
ചായങ്ങള്‍ പോലും ഇല്ലാതെ
വെറും പെന്‍സില്‍ കൊണ്ട്
എന്നെ നിനക്കൊപ്പം
വരച്ചു ചേര്‍ത്തത് !
**
Newer Posts
Older Posts
Home
Subscribe to:
Comments (Atom)